Top Storiesചെങ്കടലില്‍ അമേരിക്കന്‍ വിമാനവാഹിനിക്കപ്പലിന് തീപിടിച്ചു; 'യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡില്‍ രണ്ട് നാവികര്‍ക്ക് പരുക്ക്; അയ്യായിരം സൈനികരും 75 യുദ്ധവിമാനങ്ങളുമുള്ള കപ്പലിനുള്ളില്‍ തീ പടര്‍ന്നത് എങ്ങനെ? ദൗത്യം തുടരുമെന്ന് യുഎസ് സൈന്യംമറുനാടൻ മലയാളി ബ്യൂറോ12 March 2026 9:28 PM IST